അറ്റകുറ്റപ്പണിക്കായി വൈദ്യുതി പോസ്റ്റിൽ കയറി; ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

അതിരപ്പിള്ളി ജങ്ഷനിൽ ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്

dot image

തൃശൂർ: അതിരപ്പിള്ളിയിൽ വൈദ്യുതി പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. പത്തനംതിട്ട സ്വദേശി റെജി (53) ആണ് മരിച്ചത്. അതിരപ്പിള്ളി ജങ്ഷനിൽ ഇന്ന് അഞ്ചരയോടെയാണ് അപകടമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

content highlights : Climbed the electricity post for maintenance; The lineman died of shock

dot image
To advertise here,contact us
dot image