അതിരപ്പിള്ളിയിൽ മ്ലാവ് ഇടിച്ച് യുവാവിന് പരിക്ക്

വാരിയെല്ലിന് സാരമായി പരിക്കേറ്റ സാമുവലിനെ ചാലക്കുടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

dot image

തൃശ്ശൂർ: അതിരപ്പിള്ളി തുമ്പൂർ മുഴിയിൽ മ്ലാവ് ഇടിച്ച് യുവാവിന് പരിക്ക്. ചക്രവാണി സ്വദേശി സാമുവലിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ തുമ്പൂർമുഴിയിലെ അക്വേറിയം പാർക്കിന് സമീപമാണ് അപകടമുണ്ടായത്.

വാരിയെല്ലിന് സാരമായി പരിക്കേറ്റ സാമുവലിനെ ചാലക്കുടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Content Highlights: Athirappilly Thumboormuzhi MLA youth injured

dot image
To advertise here,contact us
dot image