
മാനന്തവാടി: വയനാട് പേരിയ വരയാലിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. 15 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബസ് സമീപത്തെ കൃഷിയിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ആർക്കും ഗുരുതര പരിക്കുകളില്ല.
content highlight-