കല്‍പ്പറ്റ: വയനാട് ചുണ്ടേലില്‍ ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ കാപ്പംകുന്ന് സ്വദേശി നവാസ് ആണ് മരിച്ചത്. ചൂണ്ടയില്‍ എസ്റ്റേറ്റ് ഫാക്ടറിക്ക് സമീപമാണ് അപകടം.
Content Highlights: auto Driver died in accident wayanad Chundel