കൽപ്പറ്റ: വയനാട് വൈത്തിരി ലക്കിടിയിൽ വാഹനാപകടം. സ്കൂൾ വിദ്യാർത്ഥികളുമായെത്തിയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ 11 പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ മേപ്പാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Content Highlights: A tourist bus carrying school students met with an accident in Wayanad Lakkidi
Lakkidi