സ്‌കൂട്ടര്‍ യാത്രക്കാരി കാട്ടാനയ്ക്ക് മുന്നില്‍പ്പെട്ടു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വയനാട് -പാടിവയലില്‍ ആണ് കാട്ടാന ഇറങ്ങിയത്

dot image

കല്‍പ്പറ്റ: വയനാട് സ്‌കൂട്ടര്‍ യാത്രക്കാരി കാട്ടാനയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സ്‌കൂട്ടര്‍ യാത്രക്കാരി മുര്‍ഷിദയാണ് റോഡില്‍ കാട്ടാനയ്ക്ക് മുന്നില്‍ പെട്ടത്. വയനാട് -പാടിവയലില്‍ ആണ് കാട്ടാന ഇറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

Content Highlights: Lady in front of Wild Elephant escaped

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us