![search icon](https://www.reporterlive.com/assets/images/icons/search.png)
കൽപ്പറ്റ: വയനാട്ടിൽ വൈദികനെ ലോറി ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമം. പുൽപ്പള്ളി മരക്കടവ് അറുപതുകവല സെൻ്റ് ജൂഡ് പള്ളി വികാരി ഫാ. ബിബിന്‍ കുന്നേലിനേയും പ്രദേശവാസിയായ ഷൈജുവിനെയുമാണ് ലോറി ഇടിച്ചു അപായപ്പെടുത്താന്‍ ശ്രമിച്ചത്. ക്വാറിക്കെതിരെ പ്രതിഷേധിച്ചതിനെ തുടർന്നായിരുന്നു സംഭവം. സംഭവത്തിൽ ഇരുവരും പുല്പള്ളി പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്.
content highlight- An attempt was made to endanger a priest by hitting him with a lorry for protesting against the quarry