വയനാട്ടിൽ വൈദ്യുതാഘാതം ഏറ്റ് കാട്ടാന ചരിഞ്ഞു

ഇരുളം ചേനക്കൊല്ലിയിൽ ഇന്നലെ രാത്രിയാണ് സംഭവം

dot image

കൽപ്പറ്റ: വയനാട്ടിൽ കാട്ടാന വൈദ്യുതാഘാതം ഏറ്റ് ചരിഞ്ഞു. ഇരുളം ചേനക്കൊല്ലിയിൽ ഇന്നലെ രാത്രിയാണ് സംഭവം. എ ഐ ഫെൻസിങ്ങിന് സമീപമുള്ള ചതുപ്പ് നിലത്തിലാണ് കൊമ്പനാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി.

Content Highlight : Katana fell due to electric shock in Wayanad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us