
കൽപ്പറ്റ: വയനാട് തലപ്പുഴയിൽ കടുവയെ കണ്ടതായി പ്രദേശവാസികൾ. 43ലെ പ്രദേശവാസി കൊല്ലിയിൽ സന്തോഷിന്റെ വീടിനു സമീപമാണ് കടുവയെ കണ്ടത്. ഇന്നലെ രാത്രിയാണ് കടുവ പ്രദേശത്തിറങ്ങിയത്. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞതായാണ് സൂചന.
Content Highlight: Tiger found in wayanad thalappuzha