വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; പശുവിനെ കൊന്നു

കടുവ പശുവിനെ പിടികൂടുന്നത് പ്രദേശവാസി കണ്ടതായി പറയുന്നു

dot image

കൽപറ്റ: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. കാട്ടിക്കുളം പനവല്ലി പോത്തുമൂലയിൽ കടുവ പശുവിനെ ആക്രമിച്ച് കൊന്നു

പോത്തുമൂല മാനികൊല്ലി സ്വദേശി വിനോദിന്റെ പശുവിനെയാണ് കടുവ കൊന്നത്. രാവിലെ 11 മണിയോടെയാണ്‌ സംഭവം. കടുവ പശുവിനെ പിടികൂടുന്നത് പ്രദേശവാസി കണ്ടിരുന്നതായാണ് വിവരം.

Content Highlights- Tiger attacks again in Wayanad; Tiger attacks and kills cow

dot image
To advertise here,contact us
dot image