
വയനാട് : വയനാട് പുൽപ്പള്ളിയിൽ മദ്യപാന സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്. പുൽപ്പള്ളി മരക്കടവിലാണ് സംഘർഷം ഉണ്ടായത്.കർണാടകയിൽ നിന്ന് അനധികൃതമായി മദ്യ കടത്ത് നടക്കുന്ന മേഖലയിലാണ് സംഘർഷം നടന്നത്. വിഷു ദിവസം വൈകുന്നേരം 6:30 ഓടെ ആണ് സംഘർഷം നടന്നത്.
Content Highlight: Clash between drinking gangs in Pulpalli; one injured