ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി അലോട്ട്മെന്റ്; ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം

എൽഎൽബി കോഴ്സിലേക്ക് അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു

dot image

തിരുവനന്തപുരം: 2023-24 വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സിലേക്ക് അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. കേരളത്തിലെ നാല് സർക്കാർ ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും 21 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും പ്രവേശനത്തിനുളള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങളാണ് ആരംഭിച്ചത്. സെപ്റ്റംബർ 25ന് രാവിലെ 11 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിദ്യാർത്ഥികൾക്ക് www.cee.kerala.gov.in എന്ന പോർട്ടലിലൂടെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം . ഫോൺ: 0471 2525300.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us