'ഇന്റഗ്രേറ്റഡ് ഇന്ഫ്രാസ്ട്രക്ച്ചര്'; മികച്ച സിവില് സര്വീസ് പരിശീലനത്തിന് ഗോകുലം സീക്ക് ഐഎഎസ്

വിദ്യാര്ത്ഥികള്ക്ക് നൂറു ശതമാനം വിശ്വസ്തതയോടെ തെരഞ്ഞെടുക്കാവുന്ന പരിശീലന കേന്ദ്രമാണ് ഗോകുലം സീക്ക് ഐഎഎസ്

dot image

ഇന്ത്യയിലെ ഏറ്റവും കഠിനമായ മത്സര പരീക്ഷയാണ് സിവില് സര്വീസ് പരീക്ഷ. ഈ പരീക്ഷക്ക് തയ്യാറെടുക്കുന്ന ഓരോ വിദ്യാര്ത്ഥിയുടെയും ആശങ്ക ഏറ്റവും മികച്ച പരിശീലന കേന്ദ്രം കണ്ടെത്തുക എന്നതാണ്. അത്തരത്തില് വിദ്യാര്ത്ഥികള്ക്ക് മികച്ച പരിശീലനം ഒരുക്കുകയാണ് സീക്ക് ഐഎഎസ് അക്കാദമി.

സീക്ക് ഐഎഎസ് മുന്നോട്ടുവയ്ക്കുന്ന അവരുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് 'ഇന്റഗ്രേറ്റഡ് ഇന്ഫ്രാസ്ട്രക്ച്ചര്' ആണ്. അക്കാദമിക് സ്പേസ് മുതല് റീഡിംഗ് റൂം ഫെസിലിറ്റി വരെ ഒരു ബില്ഡിംഗില് നല്കുന്നുവെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കൂടാതെ ഒറ്റക്കിരുന്ന് പഠിക്കാന് ആഗ്രഹമുള്ള വിദ്യാര്ത്ഥികള്ക്കായി ക്യൂബിക്കിള് എന്ന ഫോമില് രണ്ട് നിലകളിലായി റീഡിംഗ് റൂം സജ്ജീകരിച്ചിട്ടുണ്ട്. സീക്ക് ഐഎഎസിന്റെ മറ്റൊരു പ്രത്യേകത, സിവില് സര്വീസ് പഠിക്കാന് താല്പര്യമുള്ള വിദ്യാര്ത്ഥികള്ക്ക് സൗജന്യമായി ഓപ്പണ് ലൈബ്രറി സൗകര്യവും സ്റ്റഡി മെറ്റീരിയല്സും നല്കുന്നു.

സിവില് സര്വീസ് പരിശീലനത്തിനിറങ്ങുന്ന ഒരു വിദ്യാര്ത്ഥിയെ സംബന്ധിച്ച് മികച്ച അധ്യാപകരുടെ കീഴില് പരിശീലനം നടത്തുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അധ്യാപകരെ ഒരു കുടക്കീഴില് അണി നിരത്തുകയാണ് ഗോകുലം സീക്ക് ഐഎഎസ് അക്കാദമി. കൂടാതെ വിദ്യാര്ത്ഥികള്ക്ക് ആദ്യ ശ്രമത്തില് തന്നെ സിവില് സര്വീസ് പരീക്ഷ വിജയിക്കാന് കഴിയുന്ന രീതിയിലാണ് സീക്ക് അക്കാദമിയില് പരിശീലനം ഒരുക്കിയിരിക്കുന്നത്. മികവ് തെളിയിക്കുന്ന വിദ്യാര്ത്ഥികള്ക്ക് സ്കോളര്ഷിപ്പോടെ സിവില് സര്വീസ് പരിശീലനം നേടാനും ശ്രീഗോകുലം ഗ്രൂപ്പ് നേതൃത്വം നല്കുന്ന സീക്ക് ഐഎഎസ് അവസരം നല്കുന്നു.

dot image
To advertise here,contact us
dot image