നീറ്റില്‍ മികച്ച മാര്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് അഡ്മിഷനെടുത്ത് സ്‌കോളര്‍ഷിപ്പോടെ വിദേശ സര്‍വകലാശാലകളില്‍ പഠിക്കാനും, നീറ്റില്‍ 500ല്‍ താഴെ മാര്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് എക്‌സാം അറ്റൻ്റ് ചെയ്ത് സ്‌പോട്ട് അഡ്മിഷനെടുക്കാനും അവസരമൊരുക്കുകയാണ് DOC 2 DOC PROJECT.
BONVOYAG ഉം റിപ്പോര്‍ട്ടര്‍ ടിവിയും ചേര്‍ന്നൊരുക്കുന്ന എക്സ്പോയുടെ DOC 2 DOC PROJECT ന്റെ ഗ്രൂപ്പിലുള്ളതെല്ലാം വിദേശത്ത് പഠിച്ച ഡോക്ടര്‍മാരാണ്. എംബിബിഎസിന് പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ രീതിയിലുള്ള മാർഗ്ഗനിർദ്ദേശം ഈ ഡോക്ടര്‍മാര്‍ കൊടുക്കും. വിദേശ സര്‍വകലാശാലയില്‍ അഞ്ച് വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പോടെ MBBS പഠിക്കാനുള്ള അവസരം ഈ DOC 2 DOC PROJECT വഴി സാധ്യമാകുന്നു.
വിദേശ സര്‍വകലാശലകള്‍ നടത്തുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ വിജയിക്കുന്ന ആദ്യ 10 റാങ്കുകള്‍ക്ക് 5 വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പോടെ 15 ലക്ഷം രൂപ ഫീസില്‍ വിദേശ സര്‍വകലാശയില്‍ MBBS പഠിക്കാം. കൂടാതെ നീറ്റ് പരീക്ഷയില്‍ 500 കൂടുതല്‍ മാര്‍ക്കുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ പങ്കെടുക്കാതെ തന്നെ കുറഞ്ഞ ഫീസില്‍ വിദേശ സര്‍വകലാശയില്‍ പഠിക്കാന്‍ അവസരമുണ്ട്. നാളെ (ഒക്ടോബര്‍ 12) കണ്ണൂര്‍ ബ്രോഡ് ബീന്‍ ഹോട്ടലില്‍ വച്ച് റിക്രൂട്ട്‌മെന്റ് നടത്തുന്നു. 2024ലെ അഡ്മിഷനെടുക്കാനുള്ള അവസാന അവസരമാണിത്. കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍- 9745755775, 9072755775.