കേരളാ നിയമസഭാ റിപ്പോര്‍ട്ടര്‍ ടിവി ലീഡര്‍ഷിപ്പ് അവാര്‍ഡ് കരസ്ഥമാക്കി Godspeed Immigration

15 വര്‍ഷമായി ലക്ഷക്കണക്കിനാളുകളുടെ വിദേശ സ്വപ്നങ്ങള്‍ യഥാര്‍ഥ്യമാക്കി Godspeed Immigration

dot image

സ്വപ്നങ്ങള്‍ യഥാര്‍ഥ്യമാക്കിയവര്‍ക്കേ മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ക്കുവേണ്ടി പ്രയത്നിക്കാന്‍ കഴിയൂ. 15 വര്‍ഷമായി ലക്ഷക്കണക്കിനാളുകളുടെ വിദേശ സ്വപ്നങ്ങള്‍ യഥാര്‍ഥ്യമാക്കി Godspeed immigration പറന്നുയരുമ്പോള്‍ അതിനു പിന്നില്‍ രേണു എന്ന സംരംഭകയുടെ സ്വപ്നങ്ങളും അശ്രാന്ത പരിശ്രമവുമുണ്ട്. Migration and study abroad മേഖലയില്‍ ഒരു വനിത നയിക്കുന്ന ആദ്യ സ്ഥാപനം ആണ് കൊച്ചി ആസ്ഥാനമായുള്ള Godspeed Immigration. ഗോഡ്സ്പീഡില്‍ എത്തുന്നവരുടെ സ്വപ്ന സാക്ഷാത്കാരം രേണുവില്‍ ഭദ്രമാണ്. ഏറെ സങ്കീര്‍ണ്ണവും ബുദ്ധിമുട്ടേറിയതുമായ വിസ നടപടികള്‍ വേഗത്തിലും എളുപ്പത്തിലും ചെയ്യാന്‍ കഴിയുന്നതും വിസ അപേക്ഷകളില്‍ വിജയം ഉറപ്പിക്കാന്‍ സാധിക്കുന്നതും ഗോഡ്‌സ്പീഡിന്റെ 531- Zero processing method ലൂടെ മാത്രമാണ്.

നിര്‍മ്മാതാവും സംവിധായകനുമായ പാട്ണര്‍ അനൂപ് കണ്ണന്റെ ക്രിയേറ്റീവ് ഇന്‍പുട്ട് കൂടിയാവുമ്പോള്‍ ഗോഡ്സ്പീഡിന്റെ പറക്കലിന് ഇരട്ടി വേഗതയാണ്. ഒരു വനിത നേതൃത്വം നല്‍കുന്ന Godspeed ഇമിഗ്രേഷനില്‍ 90% വനിതകളാണ് സ്റ്റാഫുകളായി ഉള്ളത്. ഇതില്‍ കോട്ടയം സമ്പൂര്‍ണ്ണ വനിതാ ബ്രാഞ്ച് ആണ്. Professionalism, innovative processing methods, satisfying services, transparency, world wide network,university representation, legal expertises ഇവയെല്ലാമാണ് ഗോഡ്സ്പീഡിനെ മുന്‍ നിരയിലേക് എത്തിക്കുന്നത്.

നേതൃനിരയുടെ പ്രയത്നവും സര്‍വീസിന്റെ ക്വാളിറ്റിയും കൊണ്ടാണ് കൊച്ചിയില്‍ ആരംഭിച്ച God speed immigration ഇന്ന് കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, ബാംഗ്ലൂര്‍, തുടങ്ങിയ സ്ഥലങ്ങളിലേക്കും ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചത്. പല ബ്രാഞ്ചുകളിലായി 200ല്‍ പരം സ്റ്റാഫുകള്‍ ഇന്ന് ഗോഡ് സ്പീഡിനുണ്ട്. 100ല്‍ പരം വിദേശ സര്‍വകലാശാല അഫിലിയേഷന്‍സ്, 2000ത്തില്‍ പരം പ്രൊഫഷണല്‍ കോഴ്സുകള്‍ അങ്ങനെ വിദേശ പഠനം യഥാര്‍ഥ്യമാക്കിയും ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ നല്‍കിയും ഒരു വ്യക്തിയുടെ വലിയ സ്വപ്നങ്ങള്‍ വേഗത്തില്‍ നേടിയെടുക്കാന്‍ കൂടെ നില്‍ക്കുകയാണ് Godspeed Immigration.

Content Highlights: Godspeed Immigration wins Kerala Assembly Reporter TV Leadership Award

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us