കേരളാ നിയമസഭാ റിപ്പോര്‍ട്ടര്‍ ടിവി ലീഡര്‍ഷിപ്പ് അവാര്‍ഡ് കരസ്ഥമാക്കി Y Degree

ഡിഗ്രി ഇല്ലെങ്കിലും കോടികള്‍ സമ്പാദിക്കാമെന്ന് സമൂഹത്തിന് മനസിലാക്കി കൊടുക്കുകയാണ് Y Degree

dot image

കേരളാ നിയമസഭാ റിപ്പോര്‍ട്ടര്‍ ടിവി ലീഡര്‍ഷിപ്പ് അവാര്‍ഡ് കരസ്ഥമാക്കി Y Degree സിഇഒ സുബിന്‍ എസ് ബിയും ജനറല്‍ മാനേജര്‍ ആകാശ് അശോകും. ഡിഗ്രി ഇല്ലെങ്കിലും കോടികള്‍ സമ്പാദിക്കാമെന്ന് സമൂഹത്തിന് മനസിലാക്കി കൊടുക്കുകയാണ് എറണാകുളം കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Y Degree. ഇന്ന് Y Degree എന്ന സ്ഥാപനത്തിലൂടെ സമൂഹത്തെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് വഴികാട്ടുകയാണ് നവസംരംഭകരായ സുബിന്‍ എസ് ബിയും, ആകാശ് അശോകും. ലക്ഷങ്ങള്‍ മുതല്‍ മുടക്കില്ലാതെ ആര്‍ക്കും മികച്ച entrepreneur ആവാന്‍ പ്രാപ്തമാക്കുകയാണ് ഇവര്‍.

നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്വിങ് ട്രേഡിങ്ങിലൂടെയും പേര്‍സണല്‍ ഫൈനാന്‍സിലൂടെയും വരുമാനം കണ്ടെത്താന്‍ ഇവര്‍ സഹായിക്കുകയും ചെയ്യുന്നു. വീട്ടമ്മമാര്‍ക്ക് ട്രേഡിങ്ങിലൂടെയും ഇന്‍വെസ്റ്റിംഗിലൂടെയും, കോണ്‍ടെന്റ് ക്രീയേഷനിലൂടെയും, ഡിജിറ്റല്‍ ബിസിനെസ്സിലൂടെയും വരുമാനം കണ്ടെത്താനുള്ള വഴികള്‍ തുറന്നു കൊടുക്കുന്നു ഇന്ന് Y Degree. ഷോപ്പോ പ്രോഡക്റ്റ്റ്റോ സര്‍വീസസ്സൊ എന്തുമാകട്ടെ സ്വന്തം സംരംഭങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ ഒരാള്‍ക്കു വേണ്ട സകല നിര്‍ദ്ദേശങ്ങളും പരിശീലനങ്ങളും ഇവര്‍ നല്കുന്നുവെന്നുള്ളതാണ് Y Degreeയുടെ മറ്റൊരു പ്രത്യേകത.

2030ഓടെ എ ഐ കൊണ്ടുമാത്രം ആഗോള ജി.ഡി.പിയില്‍ 30 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.Y Degree അത്തരം സാധ്യതകള്‍ മനസിലാക്കി കൊടുക്കുകയും വിദ്യാര്‍ത്ഥികളെ അതില്‍ വിദഗ്ധര്‍ ആക്കി കൊടുക്കയും ചെയ്യുന്നു. സ്റ്റോക്ക് മാര്‍ക്കറ്റ് കോഴ്‌സിലൂടെ സമാന ചിന്താഗതിക്കാരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സഹായിക്കുകയും അവര്‍ക്കൊപ്പം അറിവ് പങ്കുവെക്കാന്‍ ഒരവസരവുംY Degree ഒരുക്കുന്നു. അങ്ങനെ ഓഹരി വിപണിയില്‍ ലാഭം കൊയ്യാനും ഇവര്‍ പ്രാപ്തരാക്കുന്നു.

പഠനത്തോടൊപ്പം പ്രധാനപെട്ടതാണ് ആരോഗ്യം എന്ന ആശയത്തെ മുന്‍നിര്‍ത്തി Y Degreeയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ സംരക്ഷണത്തിനും പരിശീലനത്തിനും ഏറെ പ്രാധാന്യം നല്കുന്നു

മിസ്റ്റര്‍ കേരളാ റണ്ണര്‍ അപ്പ് കൂടിയായ സുബിന്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, കോണ്‍ടെന്റ് മാര്‍ക്കറ്റിംഗ്, എ ഐ, സ്റ്റോക്ക് ട്രേഡിങ്ങ്, വ്യക്തിത്വ വികസനം, സാമ്പത്തിക സംരക്ഷണം എന്നിവയില്‍ ഒരാളെ പ്രാപ്തരാക്കി അവര്‍ക്കു വരുമാനം നേടികൊടുത്ത് മുന്നേറുകയാണ് ഇന്ന് Y Degree

Content Highlights: Y Degree wins Kerala Assembly Reporter TV Leadership Award

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us