നിങ്ങളൊരു പ്ലസ്ടു/ഡിഗ്രി വിദ്യാര്‍ത്ഥിയാണോ? പ്രൊഫഷണല്‍ കോഴ്‌സുകള്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ സുവര്‍ണാവസരം

കൊമേഴ്സ് മേഖലയിലെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ സുവര്‍ണാവസരം

dot image

നിങ്ങളൊരു പ്ലസ്ടു/ഡിഗ്രി വിദ്യാര്‍ത്ഥിയാണോ? സ്ട്രീം ഏതുമാകട്ടെ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നതും ലക്ഷങ്ങള്‍ സാലറി ലഭിക്കുന്നതുമായ കൊമേഴ്സ് മേഖലയിലെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ സുവര്‍ണാവസരം.

CA, CMA INDIA, ACCA, CMA US കോഴ്‌സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന പ്ലസ്ടു ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി ഈ കോഴ്‌സുകള്‍ക്ക് കോച്ചിംഗ് നല്‍കുന്ന കേരളത്തിലെ ഏറ്റവും വലിയ റെസിഡെന്‍ഷ്യല്‍ ക്യാമ്പസായ IAT പ്രൊഫഷണല്‍ ക്യാമ്പസ് ആണ് സ്‌കോളര്‍ഷിപ് എക്‌സാമിനേഷന്‍ നടത്തുന്നത്. കേരളം മുഴുവന്‍ നടത്തുന്ന എക്സാമിനേഷനില്‍ ഓണ്‍ലൈന്‍ ആയും ഓഫ് ലൈന്‍ ആയും പങ്കെടുക്കാന്‍ അവസരമുണ്ട്.

ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും, നിരവധി പ്രോത്സാഹന സമ്മാനങ്ങളും കൂടാതെ പങ്കെടുക്കുന്നവര്‍ക്ക് മാര്‍ക്ക് അടിസ്ഥാനത്തില്‍ 100% വരെ സ്‌കോളര്‍ഷിപ്പോടെ കൊമേഴ്സ് പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കാനും അവസരമുണ്ടാകും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9526145072, 9539963333 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Content Highlights: Golden opportunity to study professional courses in commerce sector with scholarship IAT Proffessional campus

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us