തിരുവനന്തപുരം: കേരള പൊലീസിൽ ജോലി അന്വേഷിക്കുന്നവർക്കായി സുവർണാവസരം. വിവിധ തസ്തികകളിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാവുന്നതാണ്. പിഎസ് സി വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഈ മാസം 29-നാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
വിശദവിവരങ്ങൾക്ക് ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക