നഴ്‌സിങിന്റെ വിദേശത്തെ തൊഴില്‍ സാധ്യതകള്‍ അവസാനിച്ചോ? മികച്ച ശമ്പളം ലഭിക്കാന്‍ ഏത് രാജ്യത്ത് പഠിക്കണം?

ഗോബല്‍ സ്റ്റഡിലിങ്ക് നിങ്ങളുടെ സംശയങ്ങള്‍ കേള്‍ക്കാനും മറുപടി പറയാനും അവസരമൊരുക്കുന്നു

dot image

വിദേശത്ത് നഴ്‌സിങ് പഠിക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. വിദേശ വിദ്യാഭ്യസ മേഖലയില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഗോബല്‍ സ്റ്റഡിലിങ്ക് നിങ്ങളുടെ സംശയങ്ങള്‍ കേള്‍ക്കാനും മറുപടി പറയാനും അവസരമൊരുക്കുന്നു. അതും തികച്ചും സൗജന്യമായി. ഇതിനായി കേരളത്തിലെ ഏറ്റവും വലിയ നഴ്സിംഗ് സെമിനാറും യൂണിവേഴ്സിറ്റി ഫാക്കല്‍റ്റി നേരിട്ട് നടത്തുന്ന സ്പോട്ട് അഡ്മിഷനുമാണ് ഗോബല്‍ സ്റ്റഡിലിങ്ക് സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 5ന് കൊച്ചി വൈറ്റിലയിലെ ഹോട്ടല്‍ ബ്രോഡ് ബീനില്‍ വച്ച് നടക്കുന്ന സെമിനാറില്‍ മിഡ്-സെപ്റ്റംബര്‍ ഇന്റെകിലേക്കുള്ള യൂണിവേഴ്‌സിറ്റി ഇന്റര്‍വ്യൂവിന് വേണ്ടിയിട്ടുള്ള, അസ്സെസ്സ്‌മെന്റും ഇവാല്യൂവേഷന്‍ സെഷനും ഉള്‍പ്പെടെ എല്ലാം സെമിനാര്‍ ഉണ്ടാകും.

കൂടാതെ, ഏപ്രില്‍ 5ന് പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 8ന് നടക്കുന്ന യൂണിവേഴ്‌സിറ്റി ഓഫ് വൂസ്റ്റര്‍ ഫാക്കല്‍റ്റീസ് നേരിട്ട് നടത്തുന്ന സ്പോട്ട് അഡ്മിഷനിലേക്ക് ഫ്രീ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതാണ്. നഴ്സിങ് കൂടാതെ ഒക്ക്യൂപ്പേഷന്‍ തെറാപ്പി, ബയോ മെഡിസിന്‍ ഫിസിയോ തെറാപ്പി, സോഷ്യല്‍ വര്‍ക്ക്, ഇങ്ങനെയുള്ള തൊഴ്ലധിഷ്ടിത കോഴ്സുകളാണ് താത്പര്യമെങ്കില്‍ ആ വിവരങ്ങളും സെമിനാറില്‍ നിന്നും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 91 9072697999 എന്ന നമ്പറില്‍ കോണ്‍ടാക്ട് ചെയ്യുക. അല്ലെങ്കില്‍ https://zfrmz.in/Yzolo16GlzSdIf7KZJPI ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡീറ്റെയില്‍സും സബ്മിറ്റ് ചെയ്യാം.

Content Highlights: Details about abroad nursing study gsl conduct seminar

dot image
To advertise here,contact us
dot image