
കഴിഞ്ഞ ഡിസംബറിലും ബോളിവുഡില് നിന്ന് മാറിനില്ക്കാനും ദക്ഷിണേന്ത്യന് സിനിമകളില് ശ്രദ്ധകേന്ദ്രീകരിക്കാനുമുള്ള താത്പര്യം അനുരാഗ് കശ്യപ് പ്രകടിപ്പിച്ചിരുന്നു
ഇന്ത്യൻ 2 എന്നത് സേനാപതിയുടെ രണ്ടാം വരവിന്റെ ഫസ്റ്റ് ഹാഫും ഇന്ത്യൻ 3 സെക്കന്റ് ഹാഫുമാണ്
'നമുക്ക് നല്ലൊരു കണ്ടന്റ് ചെയ്യാം' എന്നാണ് ഡിക്യു പറഞ്ഞത്
സോഷ്യൽ മീഡിയ മുഴുവൻ 'മോഹൻലാൽ മയമാ'യിരിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്
കോൾഡ്പ്ലേ മുബൈയിൽ 3 ഷോകൾക്കായി തയ്യാറെടുക്കുമ്പോൾ, ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൻ്റെ 20 കിലോമീറ്റർ ചുറ്റളവിലുള്ള ഹോട്ടലുകൾക്ക് പൊള്ളും വിലയാണ്.