ജോമോന് ടി ജോണ് വിവാഹിതനായി

മൈ ഹോപ് ആന്ഡ് ഹോം എന്ന കുറിപ്പോടെ ജോമോന് വിവാഹത്തിന്റെ ചിത്രങ്ങള് ഇന്സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

dot image

പ്രശസ്ത ഛായാഗ്രഹകന് ജോമോന് ടി ജോണ് വിവാഹിതനായി. അന്സു എല്സ വര്ഗീസ് ആണ് വധു. എഞ്ചിനീയര് ഗവേഷകയും പ്രൊഡ്യൂസറും ഡിസൈനറുമാണ് അന്സു. മൈ ഹോപ് ആന്ഡ് ഹോം എന്ന കുറിപ്പോടെ ജോമോന് വിവാഹത്തിന്റെ ചിത്രങ്ങള് ഇന്സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

ബീച്ച് സൈഡില് ഒരുക്കിയ വേദിയിലായിരുന്നു വിവാഹം. ബോളിവുഡ് താരം രണ്വീര് സിങ് ഉള്പ്പെടെയുള്ളവര് ആശംസകളുമായെത്തി. ബേസില് ജോസഫ്, അഭയ ഹിരണ്മയി, അര്ച്ചന കവി എന്നിവരും ജോമോന് ആശംസകള് നേര്ന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us