ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ
'കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ' എന്ന ചിത്രത്തിലെ അഭിനയത്തിന് ലിലി ഗ്ലാഡ്സ്റ്റോൺ
സക്സെഷൻ ഡ്രാമ സീരീസിലെ അഭിനയത്തിന് സാറ സ്നൂ
മികച്ച ഗാനം (ഹാസ്യ സീരീസ്) വിഭാഗത്തിൽ ദ ബെയർ
'ബീഫ്' എന്ന സീരസിനാണ് പുരസ്കാരം
മികച്ച ഗാനം എന്ന വിഭാഗത്തിൽ ''വാട്ട് വാസ് ഐ മെയ്ഡ് ഫോർ'' എന്ന ഗാനത്തിലൂടെ ആദ്യ ഗോൾഡൻ ഗ്ലോബ് സ്വന്തമാക്കിയിരിക്കുകയാണ് ബാർബി. സിനിമാറ്റിക്, ബോക്സ് ഓഫീസ് നേട്ടത്തിലും ബാർബിയ്ക്കാണ് പുരസ്കാരം.
ഓപ്പൺഹൈമറിന് വേണ്ടി ലുഡ്വിഗ് ഗോറാൻസൺ പുരസ്കാരം ഏറ്റുവാങ്ങി
മികച്ച നടൻ (ഡ്രാമ) വിഭാഗത്തിൽ ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമറിലെ നായക വേഷം ചെയ്ത സിലിയൻ മർഫിയാണ് പുരസ്കാരത്തിന് അർഹനായത്.
പുവർ തിങ്ങ്സ് എന്ന ചിത്രത്തിന് വേണ്ടി എമ്മ സ്റ്റോൺ ആണ് പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത്.
ഓപ്പൺഹൈമർ എന്ന ചിത്രത്തിന് ക്രിസ്റ്റഫർ നോളൻ പുരസ്കാരത്തിനർഹനായി
ദ ബോയ് ആൻഡ് ദ ഹെറോൺ എന്ന അനിമേഷൻ ചിത്രത്തിനാണ് പുരസ്കാരം
സക്സെഷൻ എന്ന പരമ്പരയിലെ അഭിനയത്തിന് കീരൻ കുൽകിൻ ആണ് പുരസ്കാരത്തിന് അർഹനായിരിക്കുന്നത്
ദ ബെയർ എന്ന ടിവി പരമ്പരയിലെ അഭിനയത്തിന് അയൊ എഡെബിരി
ജസ്റ്റിൻ ട്രൈറ്റ് സംവിധാനം ചെയ്ത അനാട്ടമി ഓഫ് എ ഫാൾ എന്ന ചിത്രത്തിനാണ് പുരസ്കാരം.
ദ ക്രൗൺ എന്ന ടിവി സീരീസിലെ അഭിനയത്തിന് എലിസബത്ത് ഡെബിക്കി പുരസ്കാരത്തിന് അർഹയായത്.
മനുഷ്യരാശിയുടെ അന്ത്യത്തെക്കുറിച്ച് വളരെ രസകരമയി അവതരിപ്പിച്ച മികച്ച സ്റ്റാൻഡ്-അപ് കൊമേഡിയൻ റിക്കി ഗെർവൈസിനാണ് പുരസ്കാരം.
'ദ ബിയർ'ലെ അഭിനയത്തിന് ജെറമി അലൻ വൈറ്റിന് പുരസ്കാരം
ഗ്രെറ്റ ഗെർവിഗ്, നോഹ ബാംബാക്ക് (ബാർബി), ടോണി മക്നമാര (പുവർ തിങ്സ്), ക്രിസ്റ്റഫർ നോളൻ ( ഓപ്പൺഹൈമർ), എറിക് റോത്ത്, മാർട്ടിൻ സ്കോർസെസെ (കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ ), സെലിൻ സോങ് (പാസ്റ്റ് ലൈവ്സ്) എന്നീ ചിത്രങ്ങളോടാണ് അനാട്ടമി ഓഫ് എ ഫാൾ മത്സരിച്ചത്.
'ദ ഹോൾഡോവർസ്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്
ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമറിലെ അഭിനയത്തിനാണ് അവാർഡ്