'ഇവിടെ ഇരിക്കുന്നവര് ആരും നോര്മല് അല്ല, ആണെങ്കില് ഇവിടെ ഇരിക്കില്ല'; കെഎല്എഫ് വേദിയില് ലെന

മെഡിറ്റേഷന് പരിശീലിച്ചാല് കൂടുതല് അനുഭൂതി നേടാമെന്നും ലെന പറഞ്ഞു.

dot image

കോഴിക്കോട്: താന് എഴുതിയ പുസ്തകമായ 'ദ ഓട്ടോയോഗ്രഫി ഓഫ് ഗോഡ്' മലയാളത്തിലും പ്രസിദ്ധീകരിക്കുമെന്ന് നടി ലെനി. പുസ്തകം ഓരോരുത്തരുടെയും കഥയാണ്. ഡി സി ബുക്ക്സ് പ്രസിദ്ധീകരിക്കുമെന്നും പറഞ്ഞു. കേരള ലിറ്ററേച്വര് ഫെസ്റ്റിവല് വേദിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുസ്തകം നല്ല എഴുത്തുകാര് വിവര്ത്തനം ചെയ്യണം. തനിക്ക് മലയാളം അറിയില്ല. ഭാഷയില് അതിന്റെ പരിമിതി ഉണ്ടെന്നും ലെന പറഞ്ഞു.

ഇവിടെ ഇരിക്കുന്നത് ആരും നോര്മല് അല്ല. ആയിരുന്നുവെങ്കില് നിങ്ങള് ഇവിടെ ഇരിക്കില്ല. മയക്കുമരുന്ന് ഉപയോഗം കൊണ്ട് പ്രത്യേക അനുഭൂതി ലഭിക്കില്ല. ലഭിക്കുന്നത് തോന്നല് മാത്രം. മെഡിറ്റേഷന് പരിശീലിച്ചാല് കൂടുതല് അനുഭൂതി നേടാമെന്നും ലെന പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us