നടൻ ശ്രീനിവാസന്റെ സഹോദരൻ രവീന്ദ്രൻ എം പി കെ അന്തരിച്ചു; സംസ്കാരം ഇന്ന്

ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം

dot image

നടൻ ശ്രീനിവാസന്റെ സഹോദരൻ രവീന്ദ്രൻ എംപികെ അന്തരിച്ചു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് കണ്ണൂർ, മമ്പറം മൈലുള്ളി മൊട്ടയിലെ സഹോദരിയുടെ വസതിയിൽ വെച്ച് നടക്കും. പട്യം കോങ്ങാറ്റയിലെ പരേതനായ ഉച്ചനമ്പള്ളി ഉണ്ണി മാസ്റ്ററുടേയും ലക്ഷ്മിയുടേയും മകനാണ്. രാജഗോപാൽ, വനജ എന്നിവരാണ് മറ്റ് സഹോദരങ്ങൾ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us