96-മത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ഓപ്പൺഹൈമറിനെയും മികച്ച സംവിധായകനായി ക്രിസ്റ്റഫർ നോളനെയും തിരഞ്ഞെടുത്തു. പുവർ തിങ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് എമ്മ സ്റ്റോൺ പുരസ്കാരം സ്വന്തമാക്കിയപ്പോൾ ഓപ്പൺഹൈമറിലെ അഭിനയത്തിന് കിലിയൻ മർഫി മികച്ച നടനായി.
ഓപ്പൺഹൈമർ
ഏഴ് പുരസ്കാരങ്ങളുമായി ഏറ്റവും കൂടുതൽ പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് ഓപ്പൺഹൈമർ
എമ്മ സ്റ്റോൺ - പുവർ തിങ്സ്
ക്രിസ്റ്റഫർ നോളൻ - ഓപ്പൺഹൈമർ
ആദ്യ ഓസ്കർ സ്വന്തമാക്കി നോളൻ
കിലിയൻ മർഫി -ഓപ്പൺഹൈമർ
ഓപ്പൺഹൈമറിന് അഞ്ചാം പുരസ്കാരം
ഓപ്പൺഹൈമർ - ലുഡ്വിഗ് ഗോറാൻസൺ
ബാർബി - ബില്ലി എലിഷ്
ഗാനം - വാട്ട് വാസ് ഐ മെയ്ഡ് ഫോർ
സോൺ ഓഫ് ഇന്ററസ്റ്റ്
സോൺ ഓഫ് ഇന്ററസ്റ്റിന് ലഭിക്കുന്ന ആദ്യ ഓസ്കർ
വാർ ഈസ് ഓവർ - ഡേവ് മുള്ളിൻസ്, ബ്രാഡ് ബൂക്കർ
മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം
ദ വണ്ടർഫുൾ സ്റ്റോറി ഓഫ് ഹെൻറി ഷുഗർ - വെസ് ആൻഡേഴ്സൺ, സ്റ്റീവൻ റാൽസ്
മികച്ച സിനിമറ്റോഗ്രാഫി
ഓപ്പൺഹൈമർ - ഹൊയ്തെ വാൻ ഹൊയ്തെമ
മികച്ച ഡോക്യുമെന്ററി
20 ഡെയ്സ് ഇൻ മരിയുപോൾ
യുക്രേയ്നിലെ മരിയുപോളിൽ കുടുങ്ങിയ പത്രപ്രവർത്തകരുടെ കഥ പറഞ്ഞ ഡോക്യുമെന്ററിയാണ് 20 ഡേയ്സ് ഇൻ മരിയുപോൾ
മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം
ദി ലാസ്റ്റ് റിപ്പെയർ ഷോപ്പ് - ബെൻ പ്രൗഡ്ഫൂട്ട്, ക്രിസ് ബോവേഴ്സ്
മികച്ച എഡിറ്റിങ്
ഓപ്പൺഹൈമർ - ജെനിഫർ ലെയ്ം
മികച്ച വിഷ്വൽ എഫക്ട്സ്
ഗോഡ്സില്ല മൈനസ് വൺ
മികച്ച സഹനടൻ
റോബർട്ട് ഡൗണി ജൂനിയർ - ഓപ്പൺഹൈമർ
ഓപ്പൺഹൈമറിന് ആദ്യ പുരസ്കാരം
റോബർട്ട് ഡൗണി ജൂനിയറിന്റെ രണ്ടാം ഓസ്കർ പുരസ്കാരമാണിത്
മികച്ച അന്താരാഷ്ട്ര ചിത്രം
ദ സോൺ ഓഫ് ഇന്ററസ്റ്റ്
മികച്ച കോസ്റ്റ്യൂം ഡിസൈനിങ്ങിനുള്ള പുരസ്കാരം നഗ്നനായി പ്രഖ്യാപിച്ച് റെസ്ലിങ് താരവും നടനുമായ ജോൺ സീന
John Cena walks onto the #Oscars stage. https://t.co/UNgGySGz3r pic.twitter.com/zPrsl5oiCy
— Variety (@Variety) March 11, 2024
no matter what anyone says, john cena COMMITS #Oscars pic.twitter.com/Nq7oRvWAuC
— adam driver in francis ford coppola’s megalopolis (@stunninggun) March 11, 2024
മികച്ച കോസ്റ്റ്യൂം ഡിസൈൻ
പുവർ തിങ്സ് - ഹോളി വാഡിങ്ടൺ
മികച്ച പ്രൊഡക്ഷൻ ഡിസൈൻ
പുവർ തിങ്സ് - ജെയിംസ് പ്രൈസ്
മികച്ച മേക്കപ്പ്, ഹെയർസ്റ്റൈൽ
നാദിയ സ്റ്റേസി - പുവർ തിങ്സ്
മികച്ച അവലംബിത തിരക്കഥ
അമേരിക്കൻ ഫിക്ഷൻ - കോർഡ് ജെഫേഴ്സൺ
മികച്ച തിരക്കഥ
അനാട്ടമി ഓഫ് എ ഫാൾ - ജസ്റ്റിൻ ട്രൈറ്റ്
ഫ്രെഞ്ച് ചിത്രം അനാട്ടമി ഓഫ് എ ഫാളിന് ആദ്യ പുരസ്കാരം
അഞ്ച് നോമിനേഷനുകളിലാണ് ചിത്രം മത്സരിക്കുന്നത്
മികച്ച ആനിമേഷൻ സിനിമ
ബോയ് ആൻഡ് ദ ഹെറോൺ
ക്രിയേറ്റർ - ഹയോവോ മിയാസാകി
അദ്യ പുരസ്കാരം പ്രഖ്യാപിച്ചു
മികച്ച സഹനടി
ഡെ വൈൻ ജോയ് റാൻഡോൾഫ് - ദ ഹോൾഡോവേഴ്സ്