![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി: ഫോർട്ട് കൊച്ചിയിലെ ന്യൂ ഇയർ ആഘോഷത്തിൽ സുരക്ഷാ വീഴ്ച്ച. പരേഡ് ഗ്രൗണ്ടിലെ പാപ്പാഞ്ഞിക്ക് ഔദ്യോഗിക തീ കൊളുത്തലിന് മുന്നേ തീപിടിച്ചു. സമീപത്ത് നിന്നായാൾ എറിഞ്ഞ പടക്കത്തിൽ നിന്ന് തീ പടരുകയായിരുന്നു. കെ ജെ മാക്സി എംഎൽഎ അടക്കമുള്ളവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.