മുൻപ് എയർ അറേബ്യയിലെ യാത്രക്കാർക്ക് കൈയിൽ കരുതാവുന്ന ഭാരം 7 കിലോ വരെയായിരുന്നു
മൃതദേഹം നടപടി പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു
ആഗോള ഇന്ധന വിപണിയിലെ നിരക്ക് മാനദണ്ഡമാക്കിയാണ് ഖത്തർ എൻജി എല്ലാ മാസവും വില പുതുക്കി നിശ്ചയിക്കുന്നത്.
വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്തേക്കും
മോഷണം, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ
പരമ്പരാഗത ഇസ്ലാമിക, ആധുനിക വാസ്തുവിദ്യകളുടെ സമന്വയത്തിന് പേരുകേട്ടതാണ് അഹമ്മദ് അൽ ഫത്തേ ഇസ്ലാമിക് സെൻ്റർ.
ഒരു മില്യൺ ദിർഹമാണ് പ്രവാസിക്ക് സമ്മാനമായി ലഭിച്ചത്.