ഹൃദയാഘാതം; മൊബൈൽ ടെക്‌നീഷ്യനായ മലയാളി യുവാവ് ഷാർജയിൽ നിര്യാതനായി

മലപ്പുറം തിരൂർ ചമ്രവട്ടം സ്വദേശി ഷാർജയിൽ നിര്യാതനായി
ഹൃദയാഘാതം; മൊബൈൽ ടെക്‌നീഷ്യനായ മലയാളി യുവാവ് ഷാർജയിൽ നിര്യാതനായി
Updated on

ഷാർജ: മലപ്പുറം തിരൂർ ചമ്രവട്ടം സ്വദേശി ഷാർജയിൽ നിര്യാതനായി. കുളങ്ങര വീട്ടിൽ മുഹമ്മദ്‌ അസ്​ലം(26) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ഷാർജയിൽ മൊബൈൽ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ് അബ്ദുൽ റസാഖ് ഷാർജയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയാണ്. മാതാവ്: ഫൗസിയ. സഹോദരങ്ങൾ: റഫ്​ന, റിയാദ മിൻഹ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com