ഷാർജയിൽ വാഹനാപകടം; പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

ജോലി സ്ഥലത്ത് നിന്ന് പോയതിന് ശേഷമാണ് അപകടത്തിൽ പെട്ടതെന്ന് അതോറിറ്റി അറിയിച്ചു.
ഷാർജയിൽ വാഹനാപകടം; പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
Updated on

ഷാർജ: എമിറേറ്റിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചതായി ഷാർജ പൊലീസ്. ലഫ്റ്റനൻ്റ് ഔൽ അലി ഇബ്രാഹിം അൽ ​ഗർവാൻ എന്ന ഉദ്യോ​ഗസ്ഥനാണ് മരിച്ചത്. ജോലി സ്ഥലത്ത് നിന്ന് പോയതിന് ശേഷമാണ് അപകടത്തിൽ പെട്ടതെന്ന് അതോറിറ്റി അറിയിച്ചു. മരിച്ച ഉദ്യോ​ഗസ്ഥൻ്റെ കുടുംബത്തിന് ഷാർജ പൊലീസ് അനുശോചനം അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com