
മനാമ : ബഹ്റൈനിലെ മുതിർന്ന മാധ്യമപ്രവർത്തകനും റേഡിയോ സ്റ്റേഷൻ മുൻ മേധാവിയുമായ സലാഹ് അഹമ്മദ് ഖാലിദ് അൽ മുഹറഖി അന്തരിച്ചു. വിയോഗത്തിൽ ബഹ്റൈൻ ഇൻഫർമേഷൻ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം നൽകിയ സംഭാവനകൾ മൂല്യമുള്ളതാണെന്നും എന്നും അവ ഓർമിക്കപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു.ബഹ്റൈൻ ന്യൂസ് ഏജൻസി ബഹ്റൈൻ റേഡിയോ സ്റ്റേഷനിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Content Highlights: Senior Bahraini journalist Salah Ahmed Khalid Al-Muharraqi passes away