ബഹ്‌റൈനില്‍ 630 തടുവകാര്‍ക്ക് മാപ്പ് നല്‍കി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ

ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചാണ് രാജാവിന്റെ തീരുമാനം

dot image

മനാമ: ബഹ്‌റൈനില്‍ 630 തടുവകാര്‍ക്ക് മാപ്പ് നല്‍കി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചാണ് രാജാവിന്റെ തീരുമാനം. ജയിലില്‍ കഴിയുന്നവര്‍ക്ക് ജീവിതത്തില്‍ ഒരു പുതിയ തുടക്കം നല്‍കാനും ബഹ്‌റൈനിന്റെ സമഗ്രവികസനത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കാനും ലക്ഷ്യമിടുന്നതാണ് രാജകീയ തീരുമാനം. രാജകീയ മാപ്പില്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിച്ചവരും ശിക്ഷയുടെ ഒരുഭാഗം പൂര്‍ത്തിയാക്കിയവരും ഉള്‍പ്പെടുന്നു.

Content Highlights: King hamad yesterday issued a decree pardoning and releasing 630 inmates

dot image
To advertise here,contact us
dot image