യുഎഇയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തി

റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തി

dot image

അബുദബി: യുഎഇ കോർഫുഖാനിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തി. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) നാഷണൽ സെയ്സ്മിക് നെറ്റ്വർക്കാണ് വിവരം പങ്കുവെച്ചത്. പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടെങ്കിലും യുഎഇയെ ബാധിച്ചിട്ടില്ലെന്ന് എൻസിഎം ഇന്ന് പ്രസ്താവനയിൽ സ്ഥിരീകരിച്ചു. പ്രാദേശിക സമയം പുലർച്ചെ 3.03ന് കോർഫുഖാൻ തീരത്ത് അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us