ഒമാനിൽ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഇന്ന്

പരിപാടിയില് ഇന്ത്യന് സ്ഥാനാപതി അമിത് നാരംഗ് പങ്കെടുക്കും

dot image

മസ്ക്കറ്റ്: രാജ്യത്തെ ഇന്ത്യന് പ്രവാസികളുടെ പ്രശ്നങ്ങള്ക്കും മറ്റും പരിഹാരം കാണുന്നതിനായുള്ള എംബസി ഓപ്പണ് ഹൗസ് ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കും. ഇന്ത്യക്കാര്ക്ക് തങ്ങളുടെ പരാതികള് അറിയിക്കാനും ആവശ്യമായ സഹായങ്ങളും ഉള്പ്പടെ അധികൃതരെ ബോധിപ്പിക്കാവുന്നതാണ്.

ഓപ്പണ് ഹൗസില് നേരിട്ട് പങ്കെടുക്കാന് കഴിയാത്തവര്ക്ക് ഓപ്പണ് ഹൗസ് സമയത്ത് 98282270 എന്ന നമ്പറില് വിളിച്ച് കാര്യങ്ങള് ബോധിപ്പിക്കാമെന്ന് എംബസി അധികൃതര് അറിയിച്ചു. എംബസി അങ്കണത്തില് വൈകുന്നേരം നാലുമണിവരെയാണ് ഓപ്പണ് ഹൗസ് നടക്കുക. പരിപാടിയില് ഇന്ത്യന് സ്ഥാനാപതി അമിത് നാരംഗ് പങ്കെടുക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us