കുവൈറ്റിൽ താമസ കെട്ടിടത്തിന് തീപിടിച്ചു

ഇന്നലെ രാവിലൊണ് തീപിടിത്തമുണ്ടായത്.

dot image

കുവൈറ്റ് സിറ്റി: കുവൈറ്റിൽ റസിഡൻഷ്യൽ അപ്പാർട്ട്മെൻ്റിന് തീപിടിച്ചു. കുവൈറ്റ് ജലീബ് അൽ ഷുവൈഖിലുള്ള റിസിഡൻഷ്യൽ അപ്പാർട്ട്മെന്റിനാണ് തീപിടിച്ചത്. ഇന്നലെ രാവിലെയാണ് തീപിടിത്തമുണ്ടായത്.

തീപിടിത്തത്തെ തുടർന്നുള്ള കനത്ത പുക ശ്വസിച്ച് രണ്ട് പേർക്ക് ശാരീരിക അസ്വസ്ഥതകൾ നേരിട്ടുവെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.

അൽ അർദിയസ അൽ സുമൂദ് സ്റ്റേഷനുകളിൽ നിന്നുള്ള അ​ഗ്നിശമന സേനാം​ഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തീ ഉണ്ടാക്കാൻ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

Content Highlights: Blaze Breaks Out in Jleeb Apartment, Two Treated for Smoke Inhalation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us