മസ്‌ക്കറ്റ്: ഒമാനിൽ പൊലീസിൻ്റെ വാര്‍ഷിക അവധി പ്രഖ്യാപിച്ചു. ഈ മാസം ഒന്‍പത് റോയല്‍ ഒമാന്‍ പൊലീസിൻ്റെ വിവിധ സേവനങ്ങള്‍ക്ക് ഒഴിവ് ദിനമായിരിക്കും.
അതേസമയം പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ സാധാരണ നിലയിൽ പ്രവര്‍ത്തിക്കും. ആവശ്യമായ സേവനങ്ങള്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.
Content Highlights: Official holiday announced for ROP personnel