മസ്‌ക്കറ്റ്: ഒമാനില്‍ പ്രവാസി മലയാളി നിര്യാതനായി. കണ്ണൂര്‍ ഇല്ലിക്കല്‍ കോറെത്ത് അബ്ദുല്‍ ജബ്ബാര്‍ (60) ആണ് മരിച്ചത്. മസ്‌ക്കറ്റ് സീബ് ഹെയ്‌ലില്‍ വെച്ചായിരുന്നു അന്ത്യം. ഹോട്ടല്‍ രംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. പിതാവ്: മൊയ്തീന്‍, മാതാവ്: കുഞ്ഞിപ്പാത്തു, ഭാര്യ: അലീമ.
Content Highlights: Native of Kannur died in Oman