
ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസി നാളെ അവധിയായിരിക്കുമെന്ന് അറിയിച്ച് എംബസി അധികൃതര്‍. മഹാവീർ ജയന്തി പ്രമാണിച്ചാണ് അവധി. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിയും കഴിഞ്ഞ് ഇനി ഞായറാഴ്ചയായിരിക്കും എംബസി തുറന്ന് പ്രവര്‍ത്തിക്കുക.
Content Highlights: Indian Embassy in Qatar has a holiday tomorrow