
ദോഹ: കണ്ണൂര് സ്വദേശി ഖത്തറില് നിര്യാതനായി. കണ്ണൂര് കൂത്ത്പറമ്പ് സ്വദേശി മൊട്ടേമ്മല് മറവന്റവിട വടക്കയില് മുനീര് (55) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു.
നടപടിക്രമങ്ങള് പൂര്ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടിപടിക്രമങ്ങള് പുരോഗമിക്കുന്നതായി ഖത്തര് കെഎംസിസി അല് ഇഹ്സാന് മയ്യിത്ത് കമ്മിറ്റി അറിയിച്ചു.
Content Highlights: Kannur native dies qatar obit