കൊല്ലം സ്വദേശിയെ സൗദിയിലെ ഖത്വീഫില് നിന്ന് കാണാതായതായി പരാതി

ഈ മാസം 10 മുതല് ഖത്വീഫ് പോസ്റ്റോഫീസ് ഭാഗത്ത് നിന്നും കാണാതായതായാണ് വിവരം

dot image

റിയാദ്: മലയാളി പ്രവാസിയെ സൗദി അറേബ്യയിലെ ഖത്വീഫില് നിന്ന് കാണാനില്ലെന്ന് പരാതി. കൊല്ലം അമ്പലംകുന്ന് നെട്ടയം ചരുവിള വീട്ടില് കോമളന് വാസു (56) വിനെയാണ് കാണാതായത്. ഈ മാസം മാസം 10 മുതല് ഖത്വീഫ് പോസ്റ്റോഫീസ് ഭാഗത്ത് നിന്നും കാണാതായതായാണ് വിവരം. വിവരം ലഭിക്കുന്നവര് താഴെ കാണുന്ന നമ്പറില് ബന്ധപ്പെടുക. രാജു: 0507212026, മന്സൂര് നൈന: 0569852939.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us