റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ പൊതുസ്ഥലത്ത് സംഘര്‍ഷം. സംഭവത്തില്‍ 12 സിറിയന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു.
നിയമാനുസ്യത നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. സംഘം പിടിയിലാകുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.