അബുദബിയിൽ എറണാകുളം സ്വദേശിനി നിര്യാതയായി

ഞായറാഴ്ച രാവിലെ11 മണിയോടെ ഇടപ്പള്ളി വട്ടേക്കുന്നം ജുമാമസ്ജിദ് ഖബറടക്കും

dot image

അബുദബി: എറണാകുളം സ്വദേശിനി അബുദബിയിൽ നിര്യാതയായി. എടവനക്കാട് വലിയ വീട്ടിൽ പരേതനായ അബൂബക്കറിൻ്റെ ഭാര്യ ആയിഷ (ഐശു) ആണ് മരിച്ചത്. 88 വയസായിരുന്നു. ഞായറാഴ്ച രാവിലെ11 മണിയോടെ ഇടപ്പള്ളി വട്ടേക്കുന്നം ജുമാമസ്ജിദ് ഖബറടക്കും.

അബുദബി ബിൻ അല് ആന്റ് സേഫ് കെയർ ​ഗ്രൂപ് സിഇഒ ഒമർ അലിയുടെ ഭാര്യാമാതാവാണ് മരിച്ചത്. മക്കൾ: മുഹമ്മദ് ജെസ്സി, ജെസിയ മൂസ, സജിത റാഫി, മിനി നജീബ്, സിനി ഒമർ അലി, മരുമക്കൾ: നിഷ്, മൂസ, മുഹമ്മദ് റാഫി, നജീബ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us