
ദുബായ്: ദുബായില്‍ തൃശ്ശൂര്‍ സ്വദേശി അന്തരിച്ചു. തൃശ്ശൂര്‍ തിച്ചൂര്‍ സ്വദേശി അബ്ദുല്‍ റഹിമാനാണ് (82) മരിച്ചത്. മൃതദേഹം ദുബായ് മുഹൈസിന ഖബര്‍സ്ഥാനില്‍ ഖബറടക്കി.
അഡ്‌നോക്, കാല്‍ടെക്‌സ് കമ്പനികളില്‍ ദീര്‍കാലം എഞ്ചിനീയറായിരുന്നു. ഭാര്യ: ഫരീദ, മക്കള്‍: സമിര്‍ റഹ്‌മാന്‍, ഡോ.ഹാബ് റഹ്‌മാന്‍, ഷെഹല റഹ്‌മാന്‍, മരുക്കള്‍: ഫബിദ സഫര്‍ റഹ്‌മാന്‍, സഫിയ, റുമാന്‍. സഹോദരങ്ങള്‍ സുഹറ, ആയിഷ, പരേതരായ അബ്ദുല്‍ ഖാദര്‍, ആരിഫ, മുഹമ്മദ് ഷെരീഫ്.
Content Highlights: native of Thrissur passed away in Dubai.