കേന്ദ്രമന്ത്രിയായ സുരേഷ്ഗോപി ഉന്നതകുലജാതര് ആദിവാസിവകുപ്പ് ഭരിക്കണമെന്ന് പറയുമ്പോള് അത് ജനാധിപത്യ വിരുദ്ധമാണ്, അത് ആഴത്തില് പരിശോധിക്കേണ്ടതുമാണ്.
കഴിഞ്ഞ തവണത്തെ ബജറ്റിൽ 5.3 ശതമാനമായിരുന്നു റെയിൽവേയ്ക്കായി നീക്കിവെച്ചിരുന്നത്. ഇതിലും മാറ്റമുണ്ടാവാനുള്ള സാധ്യതയുണ്ട്.
ബിഹാറിലെ പരമ്പരാഗത കലാരൂപമായ മധുബനി സാരിയിൽ ഉൾപ്പെടുത്തിയത് ആദരം മാത്രമാണോ അതോ മറ്റെന്തെങ്കിലും രഹസ്യങ്ങളുണ്ടോ
തൊട്ടുപിന്നാലെ കോണ്ഗ്രസ് നേതാക്കന്മാരും എഴുത്തുകാരും മീരയെ വിമര്ശിച്ച് രംഗത്തെത്തി.
ഇത്തരത്തിലുള്ള ബോഡി ഷെയ്മിങ് വാക്കുകൾ ഉപയോഗിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ ഇല്ലെങ്കില് ഏട്ടിന്റെ പണി കിട്ടും
വൈറസ് മനുഷ്യരിലേക്ക് പകരാനും പൊട്ടിപ്പുറപ്പെടാനുമുള്ള സാധ്യത ആരോഗ്യവിദഗ്ധര്ക്കിടയില് ആശങ്കയുണ്ടാക്കിയിട്ടുണ്ട്