വി മധുസൂദനന്‍ നായര്‍ക്ക് സാഹിത്യ പരിഷത്ത് പുരസ്‌കാരം

50,000 രൂപയും പ്രശസ്തിപത്രവും ടി കലാധരന്‍ രൂപകല്പന ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്‌ക്കാരം

dot image

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2024ലെ സമഗ്ര സംഭാവനാ പുരസ്‌ക്കാരം പ്രശസ്ത കവി വി മധുസൂദനന്‍ നായര്‍ക്ക്. 50,000 രൂപയും പ്രശസ്തിപത്രവും ടി കലാധരന്‍ രൂപകല്പന ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. 2025 നവംബറില്‍ സാഹിത്യപരിഷത്തിന്റെ വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് സാഹിത്യ പരിഷത്ത് പ്രസിഡന്റ് സി രാധാകൃഷ്ണന്‍ അറിയിച്ചു.

Content Highlights: V Madhusudhanan Nair receives Sahitya Parishad award

dot image
To advertise here,contact us
dot image