രേവന്തിന്റെ തെലങ്കാന മാസ്റ്റർ പ്ലാൻ; കോൺ​ഗ്രസിന്റെ ഒരേയൊരു ഹീറോ..!

2024ലേക്കുള്ള സെമിഫൈനല്‍ എന്ന് രാജ്യം കണക്കാക്കിയ നിര്‍ണായക തിരഞ്ഞെടുപ്പ്. വിധി വന്ന ഈ ദിവസം രാജ്യത്തെ ഏറ്റവും പഴക്കമേറിയ പാര്‍ട്ടി നിരാശയുടെ പരകോടിയിലാണ്. പ്രതീക്ഷയുടെ മുകള്‍ത്തട്ടില്‍ നിന്ന് നിരാശയുടെ പരകോടിയിലേക്ക് വീണുപോയ കോണ്‍ഗ്രസിന് ആകെ ആശ്വാസം തെലങ്കാനയില്‍ മാത്രം. അവിടെ ഒറ്റയ്‌ക്കൊരു പടനായകന്‍ കരുക്കളെറിഞ്ഞ് കളിച്ചപ്പോള്‍ ഒന്നുമില്ലാത്തിടത്ത് വിജയക്കൊടി പാറി. ആ പടനായകന്റെ പേരാണ് രേവന്ത് റെഡ്ഡി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com