അയാൾ ഒരു നല്ല നടനാണ്, മോഹൻലാൽ കംപ്ലീറ്റ് ആക്ടർ

മോഹൻലാൽ എന്നാൽ മലയാളികൾക്ക് ആരാണ്? ചോദിക്കാം പ്രേക്ഷകരോട് തന്നെ...

മറ്റേതൊരു നടനും മാസ്സ് കാണിക്കാൻ ഒരു ഡയലോഗിന്റെ അകമ്പടി വേണ്ട സ്ഥാനത്ത് മീശ പിരിച്ചുള്ള ഒരു തിരിഞ്ഞു നോട്ടം മതി മോഹൻലാലിൻറെ ഫാൻസിനെ കോരിത്തരിപ്പിക്കാൻ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com