ആധാര് വിവരങ്ങള് എവിടെയൊക്കെ ഉപയോഗിച്ചു?

ആധാര് വിവരങ്ങള് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ്

ശിശിര എ വൈ
1 min read|02 Jan 2024, 07:52 pm
dot image

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല് രേഖയാണ് ആധാര് കാര്ഡ്. ആധാര് കാര്ഡ് എല്ലാ പൗരന്മാര്ക്കും ലഭ്യമാക്കുന്നത് യുണീക് ഐഡന്റിഫിക്കേഷന് അതോറിറ്റി ഓഫ് ഇന്ത്യയാണ്(യുഐഡിഎഐ). ബാങ്ക് അക്കൗണ്ടുകള് എടുക്കാനും, സര്ക്കാര് സംരംഭങ്ങളിലെ പങ്കാളിത്തത്തിനുമുള്പ്പെടെ എന്തിനും ഏതിനും ആധാര് നിര്ബന്ധമാണ്. അതുകൊണ്ട് തന്നെ ആധാര് വിവരങ്ങള് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും ഏറെയാണ്.

https://www.youtube.com/watch?v=cDGpiBe1Hqo&list=PLL6GkhckGG3zY5dSJTA5hnRB9uVp9r2wm&index=9
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us