ഒറ്റ ദിവസം ടിപ്പ് 97 ലക്ഷം ആയാൽ എങ്ങനെ ഇരിക്കും?

"ലവ് യു, ഇന്ത്യ! ഇന്ന് രാത്രി നിങ്ങൾക്ക് സേവനം ചെയ്ത ഡെലിവറി പങ്കാളികൾക്ക് നിങ്ങൾ ഇതുവരെ 97 ലക്ഷത്തിലധികം രൂപ ടിപ്പ് ചെയ്തിട്ടുണ്ട് സൊമേറ്റോ സിഇഒ ദീപീന്ദർ ഗോയലിന്റെ പോസ്റ്റ് ഇതായിരുന്നു

ജെന്‍സി ജേക്കബ്
1 min read|08 Jan 2024, 09:42 pm
dot image
To advertise here,contact us
To advertise here,contact us