
ആന്ഫീല്ഡുമായുള്ള ഒമ്പത് വര്ഷത്തെ ബന്ധം അവസാനിപ്പിക്കുകയാണെ വിവരം യര്ഗന് ക്ലോപ്പ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഈ സീസണ് കഴിയുന്നതോടെയാണ് 56കാരനായ ക്ലോപ്പ് ആന്ഫീല്ഡിന്റെ പടിയിറങ്ങുക. ലിവര്പൂളുമായി ഇനിയും കരാര് ശേഷിക്കെയാണ് ഫുട്ബോള് ലോകത്തെ ഞെട്ടിച്ച പ്രഖ്യാപനം ക്ലോപ്പ് നടത്തിയത്.