ഓടാൻ അല്ല തിന്നാൻ മാത്രം ഉള്ള ഒരു റെയിൽവേ സ്റ്റേഷനും നിറയെ ട്രെയിനുകളും എത്തി കൊച്ചിയിൽ

കുംഭകോണം കോഫിക്കും ജിഗിർധണ്ടക്കും ഇനി തമിഴ്നാട്ടിൽ പോവണ്ട...ശീമാട്ടി ജംഗ്ഷനിലെത്തി ട്രെയിൻ കയറിയാൽ മാത്രം മതി

ജെന്‍സി ജേക്കബ്
1 min read|29 May 2024, 08:35 pm
dot image

കേരളത്തിൽ പുതിയൊരു റെയിൽവേ സ്റ്റേഷൻ വന്നിട്ടുണ്ട്. പക്ഷേ ഈ സ്റ്റേഷനിൽ നിന്ന് ആർക്കും യാത്ര ചെയ്യാൻ പറ്റില്ല. എന്നാൽ ഇവിടുത്തെ ട്രെയിനുകളിൽ നല്ല അടിപൊളി രുചിയുള്ള ഭക്ഷണങ്ങൾ കിട്ടും. അതും നല്ല നാടൻ തമിഴ് വിഭവങ്ങൾ.. ശീമാട്ടി ജംഗ്ഷൻ എന്ന പേരിട്ടിരിക്കുന്ന ഈ സ്റ്റേഷൻ കൊണ്ടുവന്നത് ശീമാട്ടി സിൽക്സ് തന്നെയാണ്. കുംഭകോണം കോഫിയും ജിഗർധണ്ടയും നല്ല തമിഴ് രുചിയുള്ള ഊണുമാണ് ഇവിടുത്തെ പ്രത്യേകതകൾ... അതിനേക്കാൾ ഉപരി ഒരു റിയൽ റെയിൽവേ സ്റ്റേഷൻ പ്രതീതിയും

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us